തങ്കമണി നിര്യാതയായി
വേശാല> പുതുക്കുളങ്ങരയിലെ തങ്കമണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ പണിക്കർ. മക്കൾ: രാമകൃഷ്ണൻ, രാജേഷ് (സിപിഐഎം, പുതുക്കുളങ്ങര ബ്രാഞ്ച് അംഗം), പരേതനായ കൃഷ്ണൻ. മരുമക്കൾ: പ്രേമ, രജിത, വിജിന (അങ്കണവാടി വർക്കർ, പഴശ്ശി). സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.