അക്ഷയശ്രീ അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ സാരഥിയും ഇൻഫോസിസ് സഹ സ്ഥാപകനുമായ എസ് ഡി ഷിബുലാലും കുടുംബവുമാണ് 2009 മുതൽ ഈ അവാർഡ് നൽകി വരുന്നത്.
മൂന്ന് വർഷത്തിലേറെയായി പൂർണമായും ജൈവ രീതിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്ന കർഷകരെയാണ് അവാർഡിനായി പരിഗണിക്കുക.
സംസ്ഥാന തലത്തിൽ 2,00,000 രൂപ വീതമുള്ള രണ്ട് പുരസ്കാരവും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള 14 പുരസ്കാരങ്ങളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻ വിഭാഗങ്ങളിലായി 10,000 രൂപ വീതമുള്ള 33 പുരസ്കാരങ്ങളും നൽകും.
താൽപര്യമുള്ളവർ വെള്ള കടലാസിൽ കൃഷിയുടെ വിവരണം, പൂർണമായ മേൽവിലാസം, ഫോൺ നമ്പർ, ജില്ല, വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴി എന്നിവ എഴുതി അയക്കേണ്ടതാണ്. അവസാന തീയതി: നവംബർ 30.
വിലാസം: കെ വി ദയാൽ (അവാർഡ് കമ്മിറ്റി കൺവീനർ), ശ്രീകോവിൽ, മുഹമ്മ പി ഒ, ആലപ്പുഴ - 688 525 ഫോൺ: 9447114526.