• കണ്ണൂർ താണയിൽ വൻ തീപ്പിടുത്തം

കണ്ണൂർ താണയിൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് മുന്നിലുള്ള TVS ഷോറും പ്രവർത്തിക്കുന്ന ബിൽഡിംഗിന്റെ മുകൾ നിലയിൽ വൻ തീപിടിത്തം. അഗ്നിശമന സേനയെത്തി തീയണക്കാൻ ശ്രമിക്കുന്നു.