കുറ്റ്യാട്ടൂർ ബസാറിന് സമീപം പുതുക്കുടി രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ കതൃക്കോട്ട് ശാന്ത. മക്കൾ രശ്മി, രമ്യ, രസ്ന. മരുമക്കൾ സുരേഷ് (മൊറാഴ ), ഉമേഷ് (കൊളപ്പ), സുധീർ (പയ്യന്നൂർ) 

സംസ്കാരം (01.10.2021) വെള്ളിയാഴ്ച്ച രാവിലെ 09.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്‌മശാനം.