ഗാന്ധി ജയന്തി ഓൺലൈൻ ക്വിസ് മത്സര വിജയികള്‍
ഡിവൈഎഫ്ഐ വെങ്ങാറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
15 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം സനില.പി.വി, രണ്ടാം സ്ഥാനം റീഷ.കെ എന്നിവർ കരസ്ഥമാക്കി.
15 വയസ്സിൽ താഴെ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം സാത്വിക്.ജെ.ഷൈജു, രണ്ടാം സ്ഥാനം ശ്രീനന്ദ.പി.പി എന്നിവർ കരസ്ഥമാക്കി.
