കൊമ്മേരി ജനാർദ്ദനൻ നിര്യാതനായി


മാണിയൂർ കട്ടോളി നവകേരള വായനശാലക്ക് സമീപം കൊമ്മേരി ജനാർദ്ദനൻ (71) നിര്യാതനായി. 

ഭാര്യ പ്രേമജ. മക്കൾ: പ്രീജ (തൃശ്ശൂർ), പ്രജീഷ്, പ്രസീജ. മരുമക്കൾ: സുന്ദരൻ, ബൈജു.