എഴുപത്തിയഞ്ചോളം കോഴികളെയും ഒരു ആടിനെയും കൊന്നിട്ട നിലയിൽ
അജ്ഞാത ജീവിയാണോ അതോ മറ്റാരെങ്കിലും ചെയ്തതാണോ എന്ന സംശയത്തിലാണ് വീട്ടുകാരും പരിസരവാസികളും.
ഉപ്പായിച്ചാലിലെ സിൻസിയറിൻ്റെ വീട്ടിൽ വളർത്തുന്ന കോഴിയെയും ആടിനെയും ആണ് കൊന്നിട്ട നിലയിൽ കണ്ടത്.സംഭവ സ്ഥലത്ത് പോലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.
അഴീക്കോട് ഉപ്പായിച്ചാലിൽ ഇന്നലെ രാത്രി കോഴിക്കൂട് തകർത്ത് ഏതാണ്ട് എഴുപത്തിയഞ്ചോളം കോഴികളെയും ഒരു ആടിനെയും കൊന്നിട്ട നിലയിൽ കണ്ടെത്തി.