കാപ്പാടൻ നാരായണൻ നമ്പ്യാർ നിര്യാതനായി

പാവന്നൂരിലെ കാപ്പാടൻ നാരായണൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ ശാരദ (പാറുക്കുട്ടി) മക്കൾ മനോജ്, മഹേഷ്, ഗിരീഷ്, ധന്യ. മരുമക്കൾ  മഞ്ജു, രമ്യ, സജിത്ത്. സഹോദരങ്ങൾ  ലക്ഷ്മി, മാധവി,  ബാലകൃഷ്ണൻ.