കുറ്റ്യാട്ടൂർ-മയ്യിൽ കൃഷിഭവനിൽ ഫലവൃക്ഷത്തൈ വിതരണം

കുറ്റ്യാട്ടൂർ, മയ്യിൽ കൃഷിഭവനിൽ നിന്നും പേര, മാവ്, വെസ്റ്റിന്ത്യൻ ചെറി എന്നിവയുടെ തൈകൾ സബ്സിഡി 75 ശതമാനം നിരക്കിൽ വിതരണം ആരംഭിച്ചിരിക്കുന്നു.

ആവശ്യമുള്ള കർഷകർ 2021-22 വർഷത്തെ നികുതി രസീത് ഫോട്ടോകോപ്പിയും, അപേക്ഷയും സഹിതം കൃഷിഭവനിൽ നേരിട്ട് വന്ന് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.