ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ ബുധനാഴ്ച, ഒക്ടോബർ 06, 2021 കുറുവ കുമാരന് നിര്യാതനായികുറ്റ്യാട്ടൂര് കേളന് പീടികയിലെ കുറുവ കുമാരന് (87) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു.ഭാര്യ പരേതയായ മഞ്ചക്കണ്ടി രോഹിണി. മക്കള്‍: ദേവകി (കവിത), സുധ, അശോകന്, സജിത, പരേതരായ രാഘവന്, ദിനേശന്. സഹോദരങ്ങള്‍: കണ്ണന്, പരേതരായ കൃഷ്ണന്, നാരായണി, കുഞ്ഞിരാമന്. മരുമക്കള്‍: പ്രസന്നന്, ശ്രീമോന്, അനീഷ്, വിപിന. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ