കൂവയിൽ ഗോവിന്ദൻ നിര്യാതനായി
മയ്യിൽ ബമ്മണാച്ചേരി കൂവയിൽ ഗോവിന്ദൻ (95) നിര്യാതനായി. ഭാര്യ പരേതയായ ശ്രീദേവി. മക്കൾ പവിത്രൻ (ചെക്കിയാട്ടുകാവ്), മിനി (കണ്ടക്കൈ), അനിൽ കുമാർ, മുരളി, പ്രദീപൻ, ജയേഷ്. മരുമക്കൾ പ്രേമരാജൻ (കണ്ടക്കൈ), വസുമതി (കണ്ടക്കൈപറമ്പ്), അജിത (വാരം), ശ്യാമള (കടൂർ), സുനിത (പെരുമാച്ചേരി), ലിജിന (വേശാല).

സംസ്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ