'മക്കളറിയാൻ' സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്
സ: കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം- റെയിൻബോ ചെക്കിക്കുളത്തിന്റെ ആഭിമുഖ്യത്തിൽ 'മക്കളറിയാൻ' സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വായനശാല ഹാളിൽ നടന്ന പരിപാടിയിൽ ഡോ. സുധീർ കെ.വി. ക്ലാസെടുത്തു. സി.മുരളി, പി.പ്രശാന്തൻ, വി.വി.റിഷിത്ത് എന്നിവർ സംസാരിച്ചു.