ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
കെ.ആർ.രാഘവൻ നമ്പ്യാർ നിര്യാതനായികുറ്റ്യാട്ടൂർ പഴശ്ശി നിരത്തുപാലത്തെ കെ.ആർ.രാഘവൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ പരേതയായ കെ.കെ.രുഗ്മിണി. മക്കൾ: കെ.കെ.വത്സരാജൻ, കെ.കെ.സുനിൽ. മരുമക്കൾ: ഇ.വി.രതി, ടി.കെ.ജിഷ.
സംസ്കാരം ഇന്ന് (28.10.2021) രാവിലെ 11 മണിക്ക് നടക്കും.