പിടഞ്ഞാറ് പി.യശോധ നിര്യാതയായി

മുല്ലക്കൊടി പിടഞ്ഞാറ് പി.യശോധ (82) നിര്യാതയായി. ഭർത്താവ് പരേതനായ മരിക്കൊട്ട് രാഘവൻ. മക്കൾ: ശോഭന (വള്ളിയോട്ട്), പി.മുകുന്ദൻ (സിപിഐ എം കയരളം എൽ.സി.അംഗം, മാനേജിങ്ങ് ഡയറക്ടർ റോയൽ ടൂറിസം സൊസൈറ്റി), പി.അശോകൻ (റിട്ട. ഗവ. ട്രഷറി), പുരുഷോത്തമൻ (റിട്ട. മിലട്ടറി ), നാരായണൻ (ഡൽഹി).

മരുമക്കൾ: നാരായണൻ (വള്ളിക്കോട്ട്), കമല (റിട്ട. ടീച്ചർ നാറാത്ത് യു.പി. സ്കൂൾ), ഷീബ (മയ്യിൽ ), ബീന (പറശ്ശിനി), പ്രവിത (ചെറുകുന്ന്)
സഹോദരങ്ങൾ: മാധവി (കയരളംമൊട്ട), അനന്തൻ, ചന്ദ്രൻ, കുമാരൻ (കരിങ്കൽക്കുഴി) പരേതനായ നാരായണൻ, രാഘവൻ, ദാമോദരൻ. 

സംസ്കാരം 11 മണിക്ക് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ