ക്വിസ് മത്സര വിജയികൾക്കുള്ള  ഉപഹാരം നൽകി

ഗാന്ധി ജയന്തിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. വെങ്ങാറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരം ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക്‌ സെക്രട്ടറി റിജേഷ് നൽകി.

മാണിയൂർ വെസ്റ്റ് മേഖല സെക്രട്ടറി പി.സി.രാജേഷ്, മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം പി.ഹിതുൻ, പി.സജേഷ്, ബൈജേഷ്, അരൂപ്, ആദർശ്, മിഥുൻ എന്നിവർ പങ്കെടുത്തു.