സ്മാർട്ട് റേഷൻ കാർഡ് നാളെ മുതൽ
പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച് ഏർപ്പെടുത്തുന്ന മറ്റ് സേവനങ്ങൾക്കും ഇതുപയോഗിക്കാം.
പുസ്തക രൂപത്തിലുള്ളവയ്ക്കു പകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ-റേഷൻ കാർഡുകൾക്ക് നേരത്തേ രൂപം നൽകിയിരുന്നു. ഇത് പരിഷ്കരിച്ചാണ് സ്മാർട്ട് റേഷൻ കാർഡാക്കിയത്.