കുറ്റ്യാട്ടൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ; 'അഴകോടെ അക്ഷരമുറ്റം'
കുറ്റ്യാട്ടൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി 'അഴകോടെ അക്ഷരമുറ്റം' ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 രാവിലെ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം സത്യഭാമ നിർവഹിച്ചു.
എംപിടിഎ പ്രസിഡണ്ട് ദിവ്യ കെ.സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ, ഹരിത സേന, പിടിഎ, എംപിടിഎ അംഗങ്ങൾ പങ്കെടുത്തു.