സി.സുനിൽരാജ് നിര്യാതനായി
കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിന് സമീപത്തെ സി.സുനിൽരാജ് (52) നിര്യാതനായി.
പരേതരായ കണ്ണന്റെയും, നാണിയുടെയും മകനാണ്. ഭാര്യ ഗീത. മകൻ ആദികൃഷ്ണ. സഹോദരങ്ങൾ തങ്കമണി, സുദേവൻ, ചന്ദ്രദാസൻ.