എം.എം.ലീല നിര്യാതയായി
മക്കൾ: പ്രദീപ് കുമാർ (കോയമ്പത്തൂർ), വിനയരാജ് (ഡയരക്ടർ ഓഫ് ഇൻഫർമേഷൻ & പബ്ലിസിറ്റി ഗവ. പുതുച്ചേരി), പ്രേംനാഥ് (അബുദാബി), പ്രീതി (അസിസ്റ്റന്റ് പ്രൊഫസർ, ശ്രീനാരായണ ബിഎഡ് കോളേജ് മാഹി )
മരുമക്കൾ: ദേവിക (കോയമ്പത്തൂർ), രേണുക (പുതുച്ചേരി), വിദ്യ (മേലേചൊവ്വ), ശ്രീകുമാർ (അസിസ്റ്റന്റ് പ്രൊഫസർ ശ്രീനാരായണ കോളേജ് മാഹി).
സഹോദരങ്ങൾ: പരേതരായ എം.എം.കരുണാകരൻ നമ്പ്യാർ, എം.എം.ഗോപാലൻ നമ്പ്യാർ, എം.എം.ജനാർദ്ദനൻ നമ്പ്യാർ.