ലുലു സാരീസിൽ നിരവധി ഒഴിവുകൾ
ലുലു സാരീസിൻ്റെ കണ്ണൂർ, തലശ്ശേരി ഷോറൂമുകളിലേക്ക് താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
Salesman - 25 Nos
Receptionist - 10 Nos
Billing staff - 10 Nos
Delivery staff - 10 Nos
Visual merchandiser - 5 Nos
Gents fashion designer - 4 Nos
Receptionist - 10 Nos
Billing staff - 10 Nos
Delivery staff - 10 Nos
Visual merchandiser - 5 Nos
Gents fashion designer - 4 Nos
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 24 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ 01.00 മണി വരെ നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റ, ഫോട്ടോ, മറ്റ് രേഖകൾ സഹിതം ലുലു സാരീസ് കണ്ണൂർ, തലശ്ശേരി ഷോറൂമുകളിൽ ഹാജരാവുക.
പ്രായപരിധി 18 നും 35 വയസിനും ഇടയിൽ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0497 276 4920