വേളം ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം
വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നവംബർ ഒന്ന് തിങ്കളാഴ്ച മുതൽ ദർശന സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. കാലത്ത് 05.30 മുതൽ 12.30 വരെയും വൈകുന്നേരം 05.30 മുതൽ 08.00 മണി വരെയും ഭക്തർക്ക് ദർശനം അനുവദിക്കുന്നതായിരിക്കും.