കോൺട്രാക്ടർ കെ.ബാലകൃഷ്ണൻ നിര്യാതനായി

കണ്ണൂർ പള്ളിക്കുന്ന് പള്ളിയാംമൂലയിലെ കോൺട്രാക്ടർ കെ.ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ സനല. മക്കൾ സംഗീത്, ലയന, സവിന.

ഊരത്തൂർ തേർമലയിലെ പരേതനായ തെറ്റത്ത് ഗോവിന്ദന്റെയും, കുറ്റ്യാട്ടൂർ കുന്നൂൽ മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: മോഹനൻ, ഗണേശൻ, സുമിത്ര, പരേതരായ ശാരദ, അയ്യപ്പൻ.