റാങ്ക് ജേതാവിന് അനുമോദനം

കണ്ണൂർ യൂണിവേഴ്സിറ്റി എം.എ. ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം) രണ്ടാം റാങ്ക് നേടിയ രഖില മിഥുനിനെ ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ അനുമോദിച്ചു.

വായനശാല പ്രസിഡണ്ട് ടി. രത്നാകരൻ മാസ്റ്റർ ഉപഹാരം നൽകി.