ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
നിര്യാതയായി
നാറാത്ത് ടി.സി. ഗേറ്റിന് സമീപം തൈവളപ്പിൽ കൊരട്ടി പ്രേമരാജന്റെ മകൾ പ്രിജിലി (34) നിര്യാതയായി.
മാതാവ് സുജാത. ഭർത്താവ് പരേതനായ ധനേഷ്. മകൻ ദർഷിത്. സഹോദരങ്ങൾ: സുപ്രിയ, പ്രിജിഷ. സംസ്കാരം കണ്ണാടിപ്പറമ്പ ശ്മശാനത്തിൽ നടന്നു.