പുതുകുടി ചോടത്തിൽ ഗോപാലൻ നമ്പ്യാർ (EX-SERVICE MAN, ENGR MATE Customs) നിര്യാതനായി


കയരളം ചെമ്പോട്ടിൽ (കുന്നത്ത് പുതിയ വീട്ടിൽ) ഗോപാലൻ നമ്പ്യാർ (90) നിര്യാതനായി. ഭാര്യ രമണി (അമ്മിണി) മക്കൾ അനിത, രജിത, അനീഷ്, രതീഷ്, രാകേഷ്, രീതേഷ്, ഗണേഷ്, പരേതനായ ശച്ചീന്ദ്രൻ. 

മരുമക്കൾ: ഗോവർദ്ദനനൻ, Col. പുരുഷോത്തമൻ, രഞ്ജിനി, പ്രവീണ, ഷൈനി, സിമി, നിർമല, രമ്യ.

സംസ്കാരം നാളെ (09.10.2021) രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.