കേരള ടൂറിസം വകുപ്പിൽ തൊഴിലവസരങ്ങൾ
കേരള PSC Chauffeur Gr II എന്ന പോസ്റ്റിലേക്ക് പുതിയ വിജ്ഞാപനം. കേരള ടൂറിസം വകുപ്പിന് കീഴിൽ ആണ് തൊഴിലവസരം.
നിർദിഷ്ട പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാക്കുക അല്ലെങ്കിൽ തത്തുല്യം ആണ്. കൂടാതെ ഡ്രൈവിങ് ലൈസൻസ് (എഴുത്ത് പരീക്ഷക്കും പുറമേ ഡ്രൈവിംഗ് പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്).
പ്രായപരിധി 18നും 36നും ഇടയിൽ ആയിരിക്കണം (സർക്കാർ ചട്ടങ്ങളനുസരിച്ച് ഇളവ് ലഭിക്കുന്നതാണ്)
അപേക്ഷിക്കാൻ താല്പര്യമുള്ളവർ യോഗ്യതാ മാനദണ്ഡം ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തിയശേഷം 20/10/2021 മുൻപ് കേരള പി എസ് സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
thulasi.psc.kerala.gov.in
