മഹേഷ്‌ പാറക്ക നിര്യാതനായി

കമ്പിൽ തെരു ബാലൻ്റെയും ശാന്തയുടെയും മകൻ മഹേഷ്‌ പാറക്ക (36) നിര്യാതനായി.

സഹോദരങ്ങൾ: അനിൽ, സന്തോഷ്‌, രാജേഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലം ശ്‌മശാനത്തിൽ.