കൂടക്കൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി


കുറ്റ്യാട്ടൂർ പാലോട്ടുമൂലയിലെ കൂടക്കൽ കുഞ്ഞിരാമൻ നമ്പ്യാർ (80) നിര്യാതനായി. മക്കൾ: ഷീജ, രാജേഷ് (ടൗൺ പ്ലാനിങ്, കണ്ണൂർ) ലളിത. 

മരുമക്കൾ: പ്രദീപൻ പഴശ്ശി, പ്രകാശൻ കുന്നോത്ത്, രമ്യ ചാവശ്ശേരി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പൊതു ശ്‌മശാനത്തിൽ.