കാടന്മാർ വീട്ടിൽ ലക്ഷ്മി അമ്മ നിര്യാതയായി

നണിയൂർ കാടന്മാർ വീട്ടിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ വണ്ണാരത്ത് ഗോവിന്ദൻ. മക്കൾ: ശശീന്ദ്രൻ (സിപിഐ നണിയൂർ ബ്രാഞ്ച് സെക്രട്ടറി), മനോഹരൻ, സുധ, സതീശൻ, സുഭാഷ്, പരേതനായ രവീന്ദ്രൻ. മരുമക്കൾ: പ്രസന്ന, പ്രഭാവതി, മാലതി, സുധ, പ്രബിത.