കൊട്ടൻ വളപ്പിൽ സത്താർ നിര്യാതനായി

ഇരുവാപ്പുഴ നമ്പ്രം കൊട്ടൻ വളപ്പിൽ സത്താർ (49) നിര്യാതനായി. ഭാര്യ മുബീന. മകൾ ഹിബ. സഹോദരങ്ങൾ: ഷെരീഫ, ഫാത്തിമ, മറിയം, ഷാഹിദ, പരേതരായ മുസ്തഫ, ജമീല.