വി.സി.ഭാരതി അമ്മ നിര്യാതയായി
കുറ്റ്യാട്ടൂർ വേടിയേര ചന്ദ്രോത്ത് തറവാട് അംഗം വി.സി.ഭാരതി അമ്മ ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് പരേതനായ പി.പി. നമ്പ്യാർ (മാനേജർ, ജെമിനി സ്റ്റുഡിയോ, ആനന്ദവികടൻ ചെന്നൈ).
മക്കൾ: ശോഭ സുധാകർ, വി.സി.ഉണ്ണി കൃഷ്ണൻ, വി.സി.രാജേഷ്.