ചോലക്കണ്ടി മോഹനൻ നിര്യാതനായി ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ തിങ്കളാഴ്ച, നവംബർ 15, 2021 കുറ്റ്യാട്ടൂർ കുറുവോട്ട് മൂലയിലെ ചോലക്കണ്ടി മോഹനൻ (60) നിര്യാതനായി. പരേതരായ ഗോവിന്ദൻ - ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കല്യാണി, നാരായണൻ, ഓമന, രമണി, സുലോചന, ചന്ദ്രിക. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ