പടുവിലാൻ മുണ്ടിയത്ത് ജാനകിയമ്മ നിര്യാതയായി

 മാണിയൂർ കട്ടോളിയിലെ പടുവിലാൻ മുണ്ടിയത്ത് ജാനകിയമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ
മക്കൾ: പങ്കജ, ഓമന, വേണുഗോപാലൻ, ശശിധരൻ, മുരളീധരൻ (കച്ചവടം കനാൽപാലം).
മരുമക്കൾ: ദാമോദരൻ (ഇരിട്ടി), ഇ.പി കുഞ്ഞമ്പു മാസ്റ്റർ (ഏരുവേശ്ശി), മാലതി (കൂടാളി), തങ്കമണി (പടുവിലായി), രജിത (കൊളപ്പ).
സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, തമ്പായി.