കുറ്റ്യാട്ടൂർ എ.എൽ.പി.സ്കൂളിൽ നായാട്ടുപാറ ലയൺസ് ക്ലബ്ബിൻ്റെ സാനിറ്റൈസർ, മാസ്ക് വിതരണം
നായാട്ടുപാറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ കുറ്റ്യാട്ടൂർ എ.എൽ.പി. സ്കൂളിൽ സാനിറ്റൈസർ, മാസ്ക് എന്നിവ നൽകി. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സഞ്ജീവ് മേനോൻ പ്രധാനാധ്യാപകൻ എ.വിനോദ് കുമാറിന് കൈമാറി.