'ബ്ലു വെയിൽ' ശരീരത്തിൽ മുറിവേൽപിച്ച വിദ്യാർഥി ആശുപത്രിയിൽ
ഫോണിൽ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു.
ഫറോക്കിനടുത്ത് വിദ്യാർഥിയുടെ വീട്ടിൽ വെച്ചാണ് സംഭവം. സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണിൽ നിന്നും ബ്ലു വെയിൽ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു.