അയനത്ത് രാജൻ നിര്യാതനായി

കുറ്റ്യാട്ടൂർ പാലോട്ടുമൂലയിലെ അയനത്ത് രാജൻ (64) നിര്യാതനായി. ചട്ടുകപ്പാറ സോമിൽ തൊഴിലാളിയായിരുന്നു. ഭാര്യ കെ.കെ.അജിത (കോപ്പറേറ്റീവ് പ്രസ്സ് മയ്യിൽ). മക്കൾ: ജിഷ, ജിനി, ജിംനേഷ്. മരുമക്കൾ: സജീവൻ (നാലു പെരിയ), രഞ്ജിത്ത് (പാളാട്) സഹോദരങ്ങൾ: വാസുദേവൻ, ഓമന, പരേതരായ നാരായണി (മുട്ടന്നൂർ), രോഹിണി (പെരുമ്പുള്ളിക്കരി).