ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ജനകീയ പ്രതിഷേധ സമരം മയ്യിലിൽ
സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന ജനകീയ പ്രതിഷേധ സമരം എം. വിജിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽ കുമാർ, ജില്ല കമ്മറ്റി അംഗം കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്യും.