സുശീൽ കുമാർ നിര്യാതനായി
കണ്ടക്കൈ പറമ്പിലെ സുശീൽ കുമാർ (54) നിര്യാതനായി. ഭാര്യ മാലിനി. മകൻ കിരൺ കുമാർ. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 03.00 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.