പി.കെ.ജാനകി നിര്യാതയായി

 
കോയ്യോട്ടുചിറ പി.കെ.ജാനകി (62) നിര്യാതയായി. ഭർത്താവ് പരേതനായ കെ.ശ്രീധരൻ. മക്കൾ: പി.കെ.സനില സന്തോഷ്, സനേഷ്, സജേഷ്. മരുമക്കൾ: രാജീവ് പ്രിയൻ, റിൻസി , ബിജിത, ദീപിക.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ.