കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവുകൾ
കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2021 നവംബര്‍ 6 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക്: 9961375585