ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു
ചെക്കിക്കുളം സ: കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി 'ചങ്ങാതിക്കൂട്ടം' പരിപാടി സംഘടിപ്പിച്ചു.
അർജ്ജുൻ കല്ല്യാട് ഉദ്ഘാടനം ചെയ്തു. സി.മിഥുന അധ്യക്ഷയായി. സി.മുരളീധരൻ, സി.സംനേഷ് എന്നിവർ സംസാരിച്ചു. വി.സ്നേഹ സ്വഗതം പറഞ്ഞു. ദേവഹർഷ് നന്ദിയും പറഞ്ഞു.