അധ്യാപക ഒഴിവുകൾ
ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ മലയാളം, സുവോളജി, ഫിസിക്സ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്.
ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (06.11.2021 ശനിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ സ്കൂൾ ഓഫീസിൽ നടക്കുന്നു.