കെ.പി. മുഹമ്മദലി നിര്യാതനായി

കാനച്ചേരി പരേതരായ കൈപ്പയിൽ എറമുള്ളാന്റെയും മുന്നാടത്ത് നബീസുവിന്റയും മകൻ കെ.പി.മുഹമ്മദലി (72) നിര്യാതനായി. ഭാര്യ ഓത്തിയിൽ ജമീല. സഹോദരങ്ങൾ: പരേതയായ കുഞ്ഞാമിന, അബ്ദുൾ ഖാദർ, ഫാത്തിമ.