പി.പി.ദേവകി നിര്യാതയായി

കയരളം ഒറപ്പടിയിലെ പി.പി.ദേവകി (86) നിര്യാതയായി. മക്കൾ: നളിനി (മുല്ലക്കൊടി ബാങ്ക് ഒറപ്പടി ശാഖ ജീവനക്കാരി), രവീന്ദ്രൻ (ബാർബർ ഷോപ്പ് ഒറപ്പടി), പ്രസന്ന, സുരേന്ദ്രൻ.മരുമക്കൾ: രാമചന്ദ്രൻ (നീലേശ്വരം), രുഗ്മിണി (പറവൂർ), ദാമോധരൻ (നണിശ്ശേരി), ശകുന്തള (കൂവേരി ). 

സംസ്കാരം ഇന്ന് രാവിലെ (26.11.202l വെള്ളി) 11.00 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനം.