ഒതയോത്ത് വീട്ടിൽ കമലാക്ഷി അമ്മ നിര്യാതയായി

മലപ്പട്ടം അടിച്ചേരിയിലെ മഞ്ഞേരി ഒതയോത്ത് വീട്ടിൽ കമലാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ അളവൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (വിമുക്തഭടൻ).

മക്കൾ: പരേതനായ എം.ഒ.നാരായണൻ നമ്പ്യാർ, എം.ഒ.പത്മിനി (വാരം), എം.ഒ. ലക്ഷമണൻ (മാങ്ങാട്‌), എം.ഒ.രുഗ്മിണി, എം.ഒ.രവീന്ദ്രൻ (വടുവൻകുളം) എം.ഒ. ശശിധരൻ (വിമുക്തഭടൻ, റയിൽവേ സ്റ്റാഫ് കണ്ണൂർ) എം.ഒ.വിശ്വനാഥൻ (പാറക്കാടി, കൊയ്യം ഗവ: ഹൈസ്ക്കൂൾ) എം.ഒ.രഘുനാഥൻ (ദുബായ്)

മരുമക്കൾ: രമാവതി (വാരം), കെ.ഇ. ഗോവിന്ദൻ നമ്പ്യാർ (വാരം), എം.വി.നളിനി (മാങ്ങാട്), പി.പങ്കജാഷി (വടുവൻകുളം), രമണി ഇ.കെ (ചെരിക്കോട്), എ.ബീന (പാറക്കാടി), സുജ ഗംഗാധരൻ (ചുഴലി), പരേതനായ കെ.കരുണാകരൻ (ഏരുവേശി).

സഹോദരങ്ങൾ: എം.ഒ.ലീല അമ്മ (കണ്ണാടിപറമ്പ്) എം.ഒ.രതി (കല്ല്യാശ്ശേരി), എം.ഒ.ജി.മലപ്പട്ടം, പരേതരായ എം.ഒ. ജനാർദ്ദനൻ നമ്പ്യാർ (കാവുമ്പായി), എം.ഒ.ബാലകൃഷ്ണൻ നമ്പ്യാർ (വയക്കര),  എം.ഒ.ദാമോദരൻ നമ്പ്യാർ വിമുക്തഭടൻ (ചെങ്ങളായി).

സംസ്കാരം നാളെ ഞായറാഴ്ച ഉച്ചക്ക് 3.00 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.