വി.കെ. കുഞ്ഞുണ്ണി നിര്യാതനായി

കണ്ണാടിപ്പറമ്പ് നലവടത്ത് വി.കെ.കുഞ്ഞുണ്ണി (84) നിര്യാതനായി. ഭാര്യ അംബുജാക്ഷി, മക്കൾ: ഷെർളി (മയ്യിൽ ഗവ. ഹയർ സെക്കൻഡറി ടീച്ചർ), ഷിബിൻ (ബാഗ്ലൂർ). സഹോദരി പരേതയായ അമ്മുക്കുട്ടി. 

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ.