നെല്ലിപറമ്പത്ത് ജാനകി നിര്യാതയായി
വേശാല കോമക്കരിയിലെ നെല്ലിപറമ്പത്ത് ജാനകി (90) നിര്യാതയായി. ഭർത്താവ് പരേതനായ നെല്ലിപറമ്പത്ത് കണ്ണൻ. മക്കൾ: പുരുഷോത്തമൻ, ഓമന, കനക, മോഹനൻ, രാജേഷ്. മരുമക്കൾ: സീത വേശാല, ഭരതൻ താറ്റ്യോട്, മഹിജ കരിങ്കൽക്കുഴി, ബാലകൃഷ്ണൻ കരിങ്കൽക്കുഴി, വിമ്യ പെരളശ്ശേരി.
സംസ്കാരം നാളെ രാവിലെ 8 മണിക്ക് (19.11.2021 വെള്ളിയാഴ്ച) കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ.
സംസ്കാരം നാളെ രാവിലെ 8 മണിക്ക് (19.11.2021 വെള്ളിയാഴ്ച) കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ.