കെ.പി.ജാനകി നിര്യാതയായി

 വേശാല പുതുക്കുളങ്ങരയിലെ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ.പി.ജാനകി (85) നിര്യാതയായി. മക്കൾ: നാണി, പ്രേമൻ (കല്യാട് ), രമണി, മോഹനൻ (കണ്ണൂർ കോർപ്പറേഷൻ), സരസ്വതി, ബാലകൃഷ്ണൻ (PHC കൊളച്ചേരി), വേണു (ബാർബർ, വില്ലേജ്മുക്ക്), പരേതനായ ഭാസ്കരൻ .

സംസ്കാരം ഇന്ന് (28.11.2021 ഞായർ ) രാവിലെ 9.00 മണിക്ക് പയ്യാമ്പലത്ത് നടക്കും.