എം.വി. കൃഷ്ണൻ നിര്യാതനായി

മലപ്പട്ടം പൂക്കണ്ടം കത്തിയണക്കിലെ എം.വി. കൃഷ്ണൻ (52) നിര്യാതനായി. ഭാര്യ എം.കെ. ലളിത. മക്കൾ: കൃപേഷ് എം.കെ (എ.കെ.ജി ആശുപത്രി), തേജസ് എം.കെ (വിദേശം).