കെ.പി. കുഞ്ഞമ്പു നിര്യാതനായി

 വടുവൻകുളത്തെ കെ.പി.കുഞ്ഞമ്പു (മാക്കുണ്ടത്തിൽ) (88) നിര്യാതനായി. ഭാര്യ കോടിക്കണ്ടി യശോധ. മക്കൾ: കെ. ഗംഗാധരൻ, കെ.ഉഷ (കൊളച്ചേരി), കെ.സുജല (അഞ്ചരക്കണ്ടി), കെ.സുധാകരൻ, കെ.ദിവാകരൻ, കെ.രാജേഷ്, കെ.ധനേഷ്.

മരുമക്കൾ: ലീന പെരുമാച്ചേരി, കരുണാകരൻ കൊളച്ചേരി, ശശി അഞ്ചരക്കണ്ടി, ഷബിന തലമുണ്ട, പ്രിയ മാച്ചേരി, ലിജി പാലയോട്, ശിഖ കുറുവോട്ടുമൂല.

സഹോദരങ്ങൾ: മാധവി, സരോജിനി, ശ്രീധരൻ, ഭാസ്കരൻ, പരേതരായ കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, മുകുന്ദൻ.

സംസ്കാരം നാളെ (28.11.2021 ഞായർ) രാവിലെ 9.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.